പാ​ട​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, July 16, 2019 11:07 PM IST
ചേ​ല​ക്ക​ര: പാ​ട​ത്ത് മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച​നി​ലി​യി​ൽ ക​ണ്ട​ത്തി. അ​ന്ത്രോ​ട് ദേ​ശം പ​ട​വി​ങ്ക​ൽ കൊ​ച്ചു​ഇ​ബ്രാ​ഹിം മ​ക​ൻ ഷാ​ജ​ഹാ​നെ (57)യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ചേ​ല​ക്ക​ര പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന​യ​ച്ചു.