മു​കു​ന്ദ​പു​രം താ​ലൂ​ക്കു​ത​ല വാ​യ​ന പ​ക്ഷ​ചാ​ര​ണ സ​മാ​പ​നം
Friday, July 12, 2019 1:01 AM IST
.വെ​ള്ളാ​ങ്ക​ല്ലൂ​ർ: വാ​യ​ന പ​ക്ഷാ​ച​ര​ണം മു​കു​ന്ദ​പു​രം താ​ലൂ​ക്കു​ത​ല സ​മാ​പ​ന സ​മ്മേ​ള​നം പ്ര​ഫ. കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല​സാ​ഹി​ത്യ അ​വാ​ർ​ഡ് ജേ​താ​വ് തു​ന്പൂ​ർ ലോ​ഹി​താ​ക്ഷ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മി​ക​ച്ച​രീ​തി​യി​ൽ വാ​യ​ന പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ ന​ട​വ​ര​ന്പ് എ​ൽ​പി സ്കൂ​ൾ, വാ​യ​ന​ശാ​ല​യാ​യ എ​സ്എ​ൻ പ​ബ്ലി​ക് ലൈ​ബ്ര​റി ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്നി​വ​യ്ക്ക് ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി. ലൈ​ബ്ര​റി​ക​ൾ​ക്കു​ള്ള മൈ​ക്ക് സെ​റ്റ് വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ഉ​ദ​യ​പ്ര​കാ​ശ് വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ലെ മി​ക​ച്ച ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ൻ.​കെ. ഹ​രി​ച​ന്ദ്ര​ൻ, താ​ലൂ​ക്കി​ലെ മി​ക​ച്ച ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​ജി. അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ഉ​പ​ഹാ​രം ന​ൽ​കി. കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, സി.​കെ. സം​ഗീ​ത്, പി. ​ത​ങ്കം, പ്ര​സ​ന്ന അ​നി​ൽ​കു​മാ​ർ, ഖാ​ദ​ർ പ​ട്ടേ​പ്പാ​ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.