ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രു​ടെ ജി​ല്ല​യി​ലെ ര​ണ്ടാമ​ത്തെ അ​യ​ൽ​ക്കൂ​ട്ടം മു​രി​യാ​ട് പ​ഞ്ചാ​യ​ത്തി​ൽ
Friday, July 12, 2019 1:01 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ജി​ല്ല​യി​ലെ ര​ണ്ട ാമ​ത്തെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രു​ടെ അ​യ​ൽ​ക്കൂ​ട്ടം മു​രി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ രൂ​പ​വ​ത്ക​രി​ച്ചു.
ആ​ദ്യ​ത്തേ​ത് മ​തി​ല​കം പ​ഞ്ചാ​യ​ത്തി​ലാ​ണ്. മു​രി​യാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ ല​ക്ഷ്യ എ​ന്ന പേ​രി​ൽ ആ​റു​പേ​ര​ട​ങ്ങു​ന്ന അ​യ​ൽ​ക്കൂ​ട്ട​മാ​ണ് രൂ​പ​വ​ത്ക​രി​ച്ച​ത്. ഭാ​ര​വാ​ഹി​ക​ളാ​യി സ​തീ​ഷ് ചി​ന്നു (പ്ര​സി​ഡ​ന്‍റ്), ജി​ബി​ൻ മീ​നു (സെ​ക്ര​ട്ട​റി), ഷാ​നി​ദ്, കെ.​വി. ന​ന്ദ​ന, ദേ​വൂ​ട്ടി ഷാ​ജി (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​ള വി​ക്ര​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ജ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മ​നേ​ജ​ർ റെ​ജി തോ​മ​സ്, കു​ടും​ബ​ശ്രീ മെ​ന്പ​ർ എം. ​ശാ​ലി​നി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ബി. സ​ജീ​വ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം അം​ഗ​ങ്ങ​ൾ, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.