കൗ​ണ്‍​സ​ലിം​ഗ് ഇ​ന്ന്
Friday, July 12, 2019 12:57 AM IST
ചാ​ല​ക്കു​ടി: ഗ​വ. ഐ​ടി​ഐ ചാ​ല​ക്കു​ടി​യി​ലെ 2019-20 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കു​ള്ള ആ​ദ്യ കൗ​ണ്‍​സ​ലിം​ഗ് ഇ​ന്നു​രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ചാ​ല​ക്കു​ടി ഗ​വ. ഐ​ടി​ഐ​യി​ൽ ന​ട​ക്കും. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ രേ​ഖ​ക​ളും ഫോ​ട്ടോ​സ്റ്റാ​റ്റും സ​ഹി​തം കൗ​ണ്‍​സി​ലിം​ഗി​നു ഹാ​ജ​രാ​കേ​ണ്ട​താ​ണ്.
എ​സ്.​ടി. ആം​ഗ്ലോ ഇ​ന്ത്യ​ൻ, ടി​എ​ച്ച്എ​സ് മു​ത​ലാ​യ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കൊ​ഴി​കെ (സ്പെ​ഷ്യ​ൽ കാ​റ്റ​ഗ​റി) ഇ​ൻ​ഡ​ക്സ് മാ​ർ​ക്ക് 240നു ​മു​ക​ളി​ലു​ള്ള​വ​രെ​യാ​ണ് കൗ​ണ്‍​സ​ലിം​ഗി​നു പ​രി​ഗ​ണി​ക്കു​ന്ന​ത്.
ഈ ​സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രു​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ലി​ലേ​ക്ക് എ​സ്എം​എ​സ് മു​ഖേ​ന കൗ​ണ്‍​സ​ലിം​ഗി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ കൈ​മാ​റി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 0480 2701491.