വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Thursday, July 11, 2019 1:13 AM IST
ക​യ്പ​മം​ഗ​ലം : ചാ​മ​ക്കാ​ല ഗ​വ: മാ​പ്പി​ള ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടിഎ പ്ര​സി​ഡ​ന്‍റ് പി.​കെ.​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ന പ്ര​ദീ​പ് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ന​ട​ത്തി. ക​യ്പ​മം​ഗ​ലം എ​സ്.​ഐ. പി.​ജി.​അ​നൂ​പ് എ​സ്.​പി.​സി വി​ദ്യാ​ർ​ത്ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ഗി​ന്ന​സ് ജേ​താ​വ് സ​ത്താ​ർ ആ​ദൂ​ർ മു​ഖ്യാ​തി​ഥി​യാ​യി.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി.​ജി.​വി​ഷ്ണു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലൈ​ല മ​ജീ​ദ് ,പ​ഞ്ചാ​യ​ത്തം​ഗം ഷെ​റീ​ന ഹം​സ, പ്രി​ൻ​സി​പ്പാ​ൾ ആ​ന്‍റോ പി ​പോ​ൾ, പ്ര​ധാ​ന​ധ്യാ​പി​ക ബീ​ന ബേ​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു.