ക​രു​വ​ന്നൂ​രി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി
Thursday, July 11, 2019 1:13 AM IST
ക​രു​വ​ന്നൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭാ മൂ​ന്നാം വാ​ർ​ഡി​ൽ​പ്പെ​ട്ട ക​രു​വ​ന്നൂ​ർ ജ​ന​ത കോ​ള​നി​യി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി തു​ട​ങ്ങി.
ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ചു​ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യാ ഷി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജേ​ശ്വ​രി ശി​വ​രാ​മ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബി​ജു ലാ​സ​ർ, അ​ബ്ദു​ൾ ബ​ഷീ​ർ, കൗ​ണ്‍​സി​ല​ർ കൃ​ഷ്ണ​കു​മാ​ർ, ഗു​ണ​ഭോ​ക്ത്യ സ​മി​തി ക​ണ്‍​വീ​ന​ർ ക​ണ്ണ​ൻ, അ​യ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​യി​ലൂ​ടെ അ​ന്പ​ത് പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ക്കും.