എ​ട​ക്ക​ഴി​യൂ​ർ ബീ​ച്ചി​ൽ ക​ട​ലോ​ര റി​ലീ​ഫ് വി​ത​ര​ണം
Thursday, July 11, 2019 1:11 AM IST
ചാ​വ​ക്കാ​ട്: മ​ത്സ്യ​വ​റു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന തീ​ര​ദേ​ശ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി എ​ട​ക്ക​ഴി​യൂ​ർ ഫ്ര​ണ്ട്സ് കൂ​ട്ടാ​യ്മ റി​ലീ​ഫ് വി​ത​ര​ണം ന​ട​ത്തി. എ​ട​ക്ക​ഴി​യൂ​ർ ബീ​ച്ചി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണ​കി​റ്റ് വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി ഡി​സി​സി സെ​ക്ര​ട്ട​റി എം.​വി. ഹൈ​ദ​ര​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ കെ.​കെ. ഹം​സ​ക്കു​ട്ടി അ​ധ്യ​ക്ഷ​നാ​യി.
ചാ​വ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ. അ​ബൂ​ബ​ക്ക​ർ ഹാ​ജി മു​ഖ്യാ​തി​ഥി​യാ​യി. മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ന്ദ​ലാം​കു​ന്ന് മു​ഹ​മ്മ​ദു​ണ്ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഖ​ത്ത​ർ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ.​വി. അ​ബൂ​ബ​ക്ക​ർ കാ​സി​മി, വ​ട​ക്കേ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​കെ. ന​ബീ​ൽ, ഉ​മ്മ​ർ മു​ക്ക​ണ്ട​ത്ത് തു​ട​ങ്ങി​യ​ർ പ്ര​സം​ഗി​ച്ചു.
കെ.​കെ. അ​ബ്ദു​ൽ ഖാ​ദ​ർ, അ​ൻ​സാ​ർ ഹ​മീ​ദ്, മൊ​യ്ദു പ​ഞ്ച​വ​ടി, മു​നീ​ർ ഹ​സ​ൻ​പു​ര​യ്ക്ക​ൽ, ഷ​മീ​ർ കു​ന്നം​ച്ചേ​രി, ഫാ​റൂ​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.