വ​ല​പ്പാ​ട് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്കു യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ‘ചൂ​ട്ട് മാ​ർ​ച്ച്'
Thursday, July 11, 2019 1:11 AM IST
തൃ​പ്ര​യാ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രെ വ​ല​പ്പാ​ട് വൈ​ദ്യു​തി ഒാ​ഫീ​സി​ലേ​ക്കു ‘ചൂ​ട്ട് മാ​ർ​ച്ച്' ന​ട​ത്തി. ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഷൈ​ൻ നാ​ട്ടി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റാ​നി​ഷ് കെ. ​രാ​മ​ൻ, ശ്യാം​രാ​ജ് അ​ന്തി​ക്കാ​ട്, കി​ര​ണ്‍ തോ​മ​സ്, പി.​ഐ. നൗ​ഷാ​ദ്, സു​കേ​ഷ് മൂ​ത്തേ​ട​ത്ത്, ഇ. ​ര​മേ​ശ​ൻ, ആ​ന്‍റോ തൊ​റ​യ​ൻ, ജെ​ൻ​സ​ണ്‍ വ​ല​പ്പാ​ട്, ഉ​ല്ലാ​സ് വ​ല​പ്പാ​ട്, നി​തീ​ഷ് പാ​ല​പ്പെ​ട്ടി, ജോ​സ് താ​ടി​ക്കാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.