പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ. യോ​ഗം
Thursday, May 16, 2019 12:49 AM IST
കൊ​ട​ക​ര : പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട ് പെ​ൻ​ഷ​നേ​ഴ്സ് അ​സ്സോ​സി​യേ​ഷ​ൻ കൊ​ട​ക​ര യൂ​ണി​റ്റ് ജ​ന​റ​ൽ ബോ​ഡി യോ​ഗം പേ​രാ​ന്പ്ര എടിഇയു ഹാ​ളി​ൽ 21 ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30 ന് ​ചേ​രു​ന്നു.
പെ​ൻ​ഷ​ൻ ഓ​ർ​ഡ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട ് പാ​സ്സ്ബു​ക്ക്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ ഫോ​ട്ടോ​കോ​പ്പി സ​ഹി​തം യോ​ഗ​ത്തി​ൽ എ​ല്ലാ പി.​എ​ഫ്. പെ​ൻ​ഷ​ൻ​കാ​രും എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​ൻ നാ​യ​ർ അ​റി​യി​ച്ചു.