പു​ത്തൂ​ർ: പു​ഴ​മ്പ​ള്ള​ത്ത് പു​ഴ​യി​ൽ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി കു​ന്നേ​ൽ വീ​ട്ടി​ൽ അ​ക്ഷ​യ്(41) ആ​ണ് മ​രി​ച്ച​ത്. ഒ​ല്ലൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.