വ​ട​ക്കാ​ഞ്ചേ​രി: വീ​ട്ടി​ൽ ത​നി​ച്ച് താ​മ​സി​ക്കു​ന്ന​യാ​ളു​ടെ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വെ​ട്ടി​ക്കാ​ട്ടി​രി 15ാം പാ​ല​ത്തി​നു സ​മീ​പം കു​ന്നു​മ്മേ​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍ മ​ക​ൻ മ​ണി​ക​ണ്ഠ​ൻ(56) ആ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ൾ: മി​നി, മി​ഥു​ൻ. മ​രു​മ​ക​ൻ: ബി​ജു​മോ​ൻ. ചെ​റു​തു​രു​ത്തി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.