ചാ​വ​ക്കാ​ട്: ബ്ലാ​ങ്ങാ​ട് ബീ​ച്ചി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ തീപി​ടിത്തം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നാ​ലുവ​ള്ള​ങ്ങ​ൾ ക​ത്തിന​ശി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ ഭ​വം. ഉ​ണ​ങ്ങി​യ പു​ല്ലി​ന് തീ ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് തീ ​ആ​ളി വ​ഞ്ചി​ യി​ൽ പി​ടി​കൂ​ടു​കയാ​യി​രു​ന്നു. അ​ഗ്നി​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​അ​ണ​ച്ചു.