ഷാർജയിൽ അന്തരിച്ചു
1460653
Friday, October 11, 2024 11:16 PM IST
ചാവക്കാട്: മന്ദലാംകുന്ന് യാസീൻ പള്ളിക്കു സമീപം കറുത്താക്ക പരേതനായ ഹുസൈൻ മകൻ റബിയത്ത് (40) ഷാർജയിൽ അന്തരിച്ചു. ദുബായിയിൽ പരസ്യ കമ്പനിയിൽ ജോലിക്കാരനാണ്.
താമസ സ്ഥലത്തു വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം നാട്ടിൽ കുന്നത്ത് പള്ളി കബർസ്ഥാനിൽ. മാതാവ്: പരേതയായ സഫിയ. ഭാര്യ: ഫസീല. മക്കൾ: റയാൻ, മിറായ, മിർസാൻ.