തൃശൂർ: ലൂർദ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ വോയ്സിന്റെയും ഐഎംഎ തൃശൂരിന്റെയും ആഭിമുഖ്യത്തിൽ ശ്വാസകോശ, നെഞ്ചുരോഗനിർണയ ക്യാമ്പ് 22നു രാവിലെ ഒമ്പതിനു നടക്കും.
ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളിൽ ലഭ്യമായതു സൗജന്യമായി നൽകും. ലാബിൽ ചെയ്യേണ്ട ടെസ്റ്റുകളും എക്സറേയും പ്രത്യേക ഡിസ്കൗണ്ടോടെ ചെയ്തുകൊടുക്കും. ഫോണ്: 9446766776, 9496217317, 9495855834. ആദ്യം പേരുതരുന്ന 150 പേർക്കായിരിക്കും ക്യാമ്പിൽ പങ്കെടുക്കാൻ അവസരം.