തൃ​ശൂ​ർ: കോ​ട്ട​പ്പു​റം റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ന്പ​തു വ​യ​സു തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്നലെ രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. ഈ​സ്റ്റ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.