മൂ​ന്നു​പീ​ടി​ക: ക​യ്‌​പ​മം​ഗ​ലം വ​ഴി​യ​മ്പ​ലം ദേ​ശീ​യ പാ​ത​യി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്ക്.

കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ച​ര​ക്ക്‌​ലോ​റി​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന കാ​റും, ഈ ​കാ​റി​ൽ മ​റ്റൊ​രു ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ കാ​ർ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.