ഒ​ല്ലൂ​ർ: ബ​സ് യാ​ത്ര​യ്ക്കി​ടെ യു​വ​തി​ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. ചെ​ങ്ങാ​ലൂ​ർ പേ​ര​ക്കാ​ട​ൻ ആ​ന്‍റോ (59) ആ​ണ് ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ന​ക്ക​ല്ല്-​തൃ​ശൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ബ​സ് യാ​ത്ര​യ്ക്കി​ടെ യു​വ​തി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഈ​സ്റ്റ് എ​സ്ഐ ഫ​ക്രു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.