യുവാവ് കോൾപാടത്തെ മോട്ടോർപുരയിൽ മരിച്ചനിലയിൽ
1444103
Sunday, August 11, 2024 11:13 PM IST
കുന്നത്തങ്ങാടി: യുവാവിനെ കോൾപാടത്തെ മോട്ടോർപുരയിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടു. പരയ്ക്കാട് നടുമുറി നന്പിയത്ത് ചന്ദ്രബാബുവിന്റെയും മല്ലികയുടെയും മകൻ അഖിൽ (പൊന്നു-30) ആണ് മരിച്ചത്. സംസ്കാരം നടത്തി. സഹോദരങ്ങൾ: മിഥുൻ, നിഖിൽ.