അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു
1429300
Friday, June 14, 2024 10:15 PM IST
നന്തിക്കര: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അരണക്കല്‍ ദാമോദരന്റെയും സാവിത്രിയുടെയും മകൻ ജയനാണ് (53) മരിച്ചത്. കഴിഞ്ഞ 10-ന് ദേശീയപാത നന്തിക്കരയിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. സഹോദരി: യമുന. സംസ്കാരം ഇന്ന് 12-ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.