ക്രൈസ്റ്റ് കോളജില്‍ ദേശീയ സെമിനാര്‍
1397155
Sunday, March 3, 2024 7:54 AM IST
ഇരിങ്ങാലക്കുട: സംസ്കൃത ഗ്രന്ഥങ്ങളിലെ മാനേജ്മെന്റ് തത്വങ്ങള്‍ എന്ന വിഷയത്തിൽ ക്രൈസ്റ്റ് കോളജ് സംസ്കൃത വിഭാഗവും കൊമേഴ്സ് വിഭാഗവും സംയുക്തമായി ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളജ് പ്രന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ച ചടങ്ങ് ഡോ. മുരളീധരന് ഉദ്ഘാടനം ചെയ്തു.
ഡോ. അപര്‍ണ സജീവ്, റവ.ഡോ. ജിനോ മാളക്കാരന്‍, ഡോ. വിനിത, ഡോ. ജോഷീന ജോസ്, ഡോ. അരുണ്‍ ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.