കൊ​റ്റം​കു​ള​ത്ത് മി​നി ലോ​റി മ​റി​ഞ്ഞു
Thursday, February 22, 2024 1:49 AM IST
പെ​രി​ഞ്ഞ​നം: ദേ​ശീ​യ​പാ​ത​യി​ൽ പെ​രി​ഞ്ഞ​നം കൊ​റ്റം​കു​ള​ത്ത് മി​നി ലോ​റി മ​റി​ഞ്ഞു.
എ​റ​ണാ​കു​ള​ത്ത് നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കു ക​ശു​വ​ണ്ടി​യു​മാ​യി പോ​യി​രു​ന്ന മി​നി ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30നാ​യി​രു​ന്നു സം​ഭ​വം.

ഡ്രൈ​വ​റും സ​ഹാ​യി​യു​മാ​ണു വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.