ഗതാഗതം നിരോധിച്ചു
1339561
Sunday, October 1, 2023 2:08 AM IST
വടക്കാഞ്ചേരി: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവർത്തികൾ നടക്കുന്ന കുറാഞ്ചേരി-നായരങ്ങാടി കല്ലംപാറ റോഡിൽ കലുങ്കു നിർമ്മാണംആരംഭിച്ചതിനാൽ നാളെ മുതൽ ഒരു മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായിനിരോധിച്ചതായി അധികൃതർ അറിയിച്ചു.
തൃശൂർ: മനക്കൊടി - പുള്ള് റോഡില്‍ വെള്ളം കയറിയതിനാല്‍ സുരക്ഷയുടെ ഭാഗമായി വെളളം ഇറങ്ങുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു.