ശാസ്ത്രോത്സവം റോബോട്ട് ഉദ്ഘാടനം ചെയ്തു
1339328
Saturday, September 30, 2023 12:46 AM IST
താലോർ: ദീപ്തി ഹയർ സെക്കൻഡറി സ്കൂളിലെ 2023-34 അധ്യയന വർഷത്തെ ശാസ്ത്രോ ത്സവം സാൻബോട്ട് എന്ന ഹ്യുമനോയ്ഡ് റോബോട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ജോഷി കണ്ണൂ ക്കാടൻ അധ്യക്ഷത വഹിച്ചു. റോബോട്ട് എക്സ്പോ മാനേജർ ലി ന്‍റോ, അസോ. എൻജിനീയർ റിച്ചിൽ, ശാസ്ത്രോത്സവം കൺവീനർ ഫ്രിജോ, പിടിഎ പ്രസിഡന്‍റ് ഇ.എം. വിജയകുമാർ, വിദ്യാർഥി ഐ.പി. ചിൻമയ്, എന്നിവർ പ്രസംഗിച്ചു. റോബോട്ടുമായി സംവദിച്ചത് കുട്ടി കൾക്കായി നവ്യാനുഭവമായി.