ബസിലിക്ക പ്രതിഷ്ഠാ തിരുനാൾ: കമ്മിറ്റി ഓഫീസ് തുറന്നു
1339325
Saturday, September 30, 2023 12:46 AM IST
തൃശൂർ: പരിശുദ്ധ വ്യാകുലമാതവിന്റെ ബസിലിക്ക തീർഥകേന്ദ്രത്തിലെ പ്രതിഷ്ഠാ തിരുനാളിന്റെ നടത്തിപ്പിനായുള്ള തിരുനാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബസിലിക്ക തീർഥകേന്ദ്രത്തിൽ മൈനർ സെമിനാരി റെക്ടർ ഫാ. ഫ്രാൻസിസ് വാഴപ്പിള്ളി നിർവഹിച്ചു.
ബസിലിക്ക റെക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, അസി. വികാരിമാരായ ഫാ. ജോമോൻ താണിക്കൽ, ഫാ. സിനോജ് നീലങ്കാവിൽ, കൈക്കാരന്മാരായ തോമച്ചൻ തോപ്പിൽ, ജോയ് കോ മ്പാറക്കാരൻ, ജോസ് ആലപ്പാട്ട്, ഡിക്സൻ കവലക്കാട്ട്, ജനറൽ കൺവീനർ ടി.കെ. അന്തോണിക്കുട്ടി, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവർ നേതൃത്വം നല്കി.
നവംബർ 24,25,26,27 തീയതികളിലാണു തിരുനാൾ.