ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ഭ​ണ്ഡാ​ര​വ​ര​വ് 6.46 കോ​ടി
Friday, September 22, 2023 1:59 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഈ ​മാ​സ​ത്തെ ഭ​ണ്ഡാ​ര​വ​ര​വാ​യി 6,46,582,97 രൂ​പ​യും മൂ​ന്നു​കി​ലോ 346 ഗ്രാം 100 ​മി​ല്ലി​ഗ്രാം സ്വ​ർ​ണ​വും 21 കി​ലോ 530 ഗ്രാം ​വെ​ള്ളി​യും ല​ഭി​ച്ചു.

നി​രോ​ധി​ച്ച ആ​യി​രം​രൂ​പ​യു​ടെ 38 ക​റ​ൻ​സി​യും അ​ഞ്ഞൂ​റി​ന്‍റെ 148 ക​റ​ൻ​സി​യു​മു​ണ്ടാ​യി​രു​ന്നു.

ഗു​രു​വാ​യൂ​ർ കി​ഴ​ക്കേ​ന​ട എ​സ്ബി​ഐ ശാ​ഖ​യ്ക്കാ​യി​രു​ന്നു എ​ണ്ണ​ൽ ചു​മ​ത​ല. ഭ​ണ്ഡാ​ര​വ​ര​വി​ന് പു​റ​മെ ഇ ​ഭ​ണ്ഡാ​ര വ​ര​വാ​യി 1,98,806 രൂ​പ​യും ല​ഭി​ച്ചു