സെ​ന്‍റ് അ​ലോ​ഷ്യ​സി​ലെ ജോ​ബ് കാ​ർ​ണി​വ​ൽ വി​ജ​യം
Sunday, July 3, 2022 1:07 AM IST
തൃ​ശൂ​ർ: അ​ഞ്ഞൂ​റി​ല​ധി​കം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ക​ന്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യി തൊ​ഴി​ൽ അ​ഭി​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കി എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജും അ​വോ​ധ എ​ജ്യു ടെ​ക്കും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ജോ​ബ് കാ​ർ​ണി​വ​ൽ. ഡ​ബി​ൾ ഹോ​ഴ്സ് സാ​ര​ഥി​യും ട്രി​ച്ചൂ​ർ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ വി​നോ​ദ് മ​ഞ്ഞി​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ച​ക്ര​മാ​ക്കി​ൽ സി​എം​ഐ അ​ധ്യ​ക്ഷ​നാ​യി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. ചാ​ക്കോ ജോ​സ്, ഡോ. ​കെ.​ബി. ലി​ബി​സ​ൻ, നി​വി​ൻ വി​ജ​യ​ൻ, ജോ​സ​ഫ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹൈ​ക്ക​ണ്‍, റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ്, ഹെ​ഡ്ജ്, ഇ​സാ​ഫ് തു​ട​ങ്ങി​യ പ​തി​ന​ഞ്ചോ​ളം ക​ന്പ​നി​ക​ളി​ലേ​ക്കാ​ണ് ഉ​ദ്യോ​ഗ​സ്ഥാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത്.