ആ​റാ​ട്ടു​പു​ഴ പൂ​രം പ്ര​ശ്നോ​ത്ത​രി: കെ.​എം. നി​ധി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്
Thursday, June 23, 2022 12:35 AM IST
ചേ​ർ​പ്പ്: ആ​റാ​ട്ടു​പു​ഴ പൂ​രം പ്ര​ശ്നോ​ത്ത​രി​യി​ൽ വ​ര​വൂ​ർ കോ​ർ​മാ​ത്ത് മ​ണി​ക്ക​ണ്ഠ​ന്‍റെ മ​ക​ൻ കെ.​എം. നി​ധി​ൽ ഒ​ന്നാം സ്ഥാ​ന​ത്തി​ന​ർ​ഹ​നാ​യി.
പാ​ലിശേ​രി പു​ര​ണ്ടെ​ക്കാ​ട്ടി​ൽ സ​ചീ​ന്ദ്ര​ൻ മ​ക​ൻ അ​ഭി​ന​വ് കൃ​ഷ്ണ ര​ണ്ടാം സ്ഥാ​ന​വും തൊ​ട്ടി​പ്പാ​ൾ കോ​ലാ​രി ജ​യ​ൻ മ​ക​ൻ ശ​ബ​രി​നാ​ഥ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
വി​ജ​യിക​ൾ​ക്ക് ശാ​സ്താ​വി​ന്‍റെ രൂ​പം ആ​ലേ​ഖ​നം ചെ​യ്ത ത​ങ്ക​പ്പ​ത​ക്ക​വും പ്ര​ശ​സ്തി​പ​ത്ര​വും ഉ​പ​ഹാ​ര​വും 28ന് ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ സ​മ്മാ​നി​ക്കും.