കേ​ര​ള ഹി​ന്ദു സാം​ബ​വ​ർ സ​മാ​ജം വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം
Friday, May 27, 2022 1:23 AM IST
ചാ​ല​ക്കു​ടി: കേ​ര​ള ഹി​ന്ദു സാം​ബ​വ​ർ സ​മാ​ജം 10-ാമ​ത് വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം മെ​യ് 29നു ​വ്യാ​പാ​ര​ഭ​വ​നി​ൽ സ​ജ്ജ​മാ​ക്കി​യ കെ.​ആ​ർ.​ കേ​ള​പ്പ​ൻ ന​ഗ​റി​ൽ ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ.​ രാ​ജ​ൻ ചി​ത്ര​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഐ. ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് ഡോ. ​ആ​ർ.​എ​ൽ.​വി.​രാ​മ​കൃ​ഷ്ണ​ൻ, ഐ.​സി.​സ്റ്റേ അം​ബാ​സി​ഡ​ർ പ്ര​ഫ. എ.​ബി​നു, ഡോ. ​അ​യ്യ​പ്പ​പ​ണി​ക്ക​ർ അ​വാ​ർ​ഡ് ജേ​താ​വ് യു​വ​സാ​ഹി​ത്യ​കാ​ര​ൻ സി.​കെ.​ ശി​വ​ദാ​സ്, വി​ൻ​സ് മ്യൂ​സി​ക് ഫെ​യിം കെ.​സി.​ കു​മാ​ര​ൻ എ​ന്നി​വ​രെ എം​എ​ൽ​എ ആ​ദ​രി​ക്കും.

അ​ങ്ക​മാ​ലി ബാ​ബു കോ​ർ​പ്പ​റേ​ഷ​ന്‍റെ കൂ​ട​പ്പു​ഴ​യി​ലെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ഈ​റ്റ സെ​യി​ൽ​സ് ഡി​പ്പോ സാം​ബ​വ​ർ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഉ​റു​ന്പ​ൻ​കു​ന്ന്, വി.​ആ​ർ.​പു​രം കോ​ള​നി​യി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ന​ഗ​ര​സ​ഭ ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​ൽ മ​ണി​യു​ടെ പൂ​ർ​ണ​കാ​യ പ്ര​തി​മ സ്ഥാ​പി​ക്ക​ണ​മെ​ന്നും പ്ര​വേ​ശ​ന​ക​വാ​ടം പൈ​തൃ​ക സ​വി​ശേ​ഷ​ത നി​ല​നി​ർ​ത്തി പു​തു​ക്കി പ​ണി​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. മ​ണി​യു​ടെ ക​ലാ​ജീ​വി​തം ആ​സ്പ​ദ​മാ​ക്കി വി​ശാ​ല മ്യൂ​സി​യം സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ചി​ത്ര​പ്പു​ഴ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞു​മോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ അ​യ്യ​പ്പ​ൻ​കു​ട്ടി, സെ​ക്ര​ട്ട​റി അ​യ്യ​പ്പ​ൻ​കു​ട്ടി കാ​വ​നാ​ൽ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സാ​ജു ക​ല്ലൂ​ക്കാ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.