ഗ​സ്റ്റ് അ​ധ്യാ​പ​ക​ ഒഴിവ്
Friday, May 27, 2022 1:11 AM IST
തൃ​ശൂ​ർ: എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ്, മ​ല​ യാ​ളം, ഇ​ക്ക​ണോ​മി​ക്സ്, കോ​മേ​ഴ്സ്, മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഫി​സി​ക്സ്, സു​വോ​ള​ജി, കെ​മി​സ് ട്രി, ബോ​ട്ട​ണി, ക​ന്പ്യൂ​ട്ടേ​ഷ​ൻ ബ​യോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ൽ എ​യ്ഡ​ഡ് ഗ​സ്റ്റ് അ​ധ്യാ​പ​ക​ർ​ക്കു അ​വ​സ​രം. കൂടു തൽ വി​വ​ര​ങ്ങ​ൾ​ക്ക് : www. sta loysius elt. edu.in ഫോ​ണ്‍: 9400137800.