പാ​ന്പു​ക​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു
Thursday, May 26, 2022 10:42 PM IST
മു​ടി​ക്കോ​ട്: എ​ട​ത്ത​റ വീ​ട്ടി​ൽ വെ​ള്ള​യു​ടെ മ​ക​ൾ രാ​ധ (48) പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു സ​മീ​പ​ത്തെ പ​റ​ന്പി​ൽ പു​ല്ല് അ​രി​ഞ്ഞു​കൊ​ണ്ടി​രി​ക്കെ​യാ​ണ് പാ​ന്പു​ക​ടി​യേ​റ്റ​ത്. ഉ​ട​നെ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കി​ട്ട് മൂ​ന്നോ​ടെ മ​രി​ച്ചു. അ​വി​വാ​ഹി​ത​യാ​ണ്. അ​മ്മ: മാ​ളു.