അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Monday, January 17, 2022 10:33 PM IST
പെ​രു​ന്പ​ട​പ്പ്: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. എ​ട​പ്പാ​ൾ റോ​ഡി​ൽ പ​രേ​ത​നാ​യ കെ.​എ​ൻ.​ബാ​വ​ഹാ​ജി​യു​ടെ മ​ക​ൻ എം.​എ.​അ​ബ്ദു​ൾ​നാ​സ​ർ (30) ആ​ണ്‍ മ​രി​ച്ച​ത്. നാ​ലു​ദി​വ​സം മു​ന്പാ​ണ്‍ ബൈ​ക്കി​ടി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൾ അ​സീ​സ്, റ​ഹ​മ​ത്തു​ള്ള, ഡോ. ​സ​ബ​ദു​ള്ള.