ഒ​ന്ന​ര​മ​ണി​ക്കൂ​ർ വ്യ​ത്യാ​സ​ത്തി​ൽ അ​മ്മ​യും മ​ക​നും മ​രി​ച്ചു
Thursday, December 2, 2021 10:46 PM IST
തൃ​ശൂ​ർ: ഒ​ന്ന​ര മ​ണി​ക്കൂ​ർ വ്യ​ത്യാ​സ​ത്തി​ൽ അ​മ്മ​യും മ​ക​നും മ​രി​ച്ചു. ചേ​റൂ​ർ മ​ണ്ണും​കാ​ട് രാ​മ​ങ്ക​ണ്ട​ത്ത് ദേ​വ​കി (76)ബു​ധ​നാ​ഴ്ച രാ​വി​ലെ 6.15നും ​മ​ക​ൻ വേ​ണു​ഗോ​പാ​ൽ (51) രാ​വി​ലെ എ​ട്ടി​നുമാണ് മരിച്ചത്. ഇ​രു​വ​രും കി​ട​പ്പി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി.

പ​രേ​ത​നാ​യ ഈ​ച്ച​ര​ത്ത് കൃ​ഷ്ണ​ൻ​കു​ട്ടി മാ​രാ​രാ​ണ് ദേ​വ​കി​യു​ടെ ഭ​ർ​ത്താ​വ്. വി​ജ​യ​കു​മാ​ർ ദേ​വ​കി​യു​ടെ മ​റ്റൊ​രു മ​ക​നാ​ണ്. മ​രു​മ​ക​ൾ: സ​ര​സ്വ​തി. സ​ര​സ്വ​തി​യാ​ണ് വേ​ണു​ഗോ​പാ​ലി​ന്‍റെ ഭാ​ര്യ. മ​ക​ൻ: നീ​ര​ജ്.