ഭ​ർ​ത്താ​വ് മ​രി​ച്ച് നാ​ലാം ദി​വ​സം ഭാ​ര്യ​യും കോവിഡ് ബാധിച്ചു മ​രി​ച്ചു
Monday, May 17, 2021 9:36 PM IST
വ​ട​ക്കേ​ക്കാ​ട്: തി​രു​വ​ള​യ​ന്നൂ​ർ പ​രേ​ത​നാ​യ ചി​രി​യ​ങ്ക​ണ്ട​ത്ത് വീ​ട്ടി​ൽ സി.​ടി.​ജോ​സി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (70) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു ഭർത്താവ് ജോ​സ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​ത്. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​ജി​മോ​ൻ, റി​ബി, റി​ജോ. മ​രു​മ​ക്ക​ൾ: ജോ​ണ്‍​സ​ൻ, അ​ന​റ്റ്, മോ​നി​യ.