കോവിഡ് ബാധിച്ച് മരണം
Sunday, May 9, 2021 10:31 PM IST
വ​ട​ക്കാ​ഞ്ചേ​രി: കോ​വി​ഡ് ബാ​ധി​ച്ച് ത​യ്യൂ​ർ സ്വ​ദേ​ശി ക​രേ​ങ്ങി​ൽ വീ​ട്ടി​ൽ അ​ഹ​മ്മ​ദ് ഭാ​ര്യ സൈ​ന​ബ (84) മരിച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, ഹൈ​ദ്രോ​സ്, അ​ബ്ദു​ൾ റ​സാ​ക്ക് സ​ലിം ,ഷം​സു​ദ്ദീ​ൻ, ജ​മീ​ല, സു​ബൈ​ദ ശ​രീ​ഫ, ഹ​സീ​ന.

പ​ടിഞ്ഞാറെ ചാ​ല​ക്കു​ടി: എ​ഫ്സിഐ റോ​ഡി​ന് സ​മീ​പം പ​രേ​ത​നാ​യ ഇ​ല്ലി​ക്ക​ൽ​പൊ​റി​ഞ്ചു മ​ക​ൻ ആ​ന്‍റു (55) സൗ​ദ്യ​അ​റേ​ബ്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ലീ​വി​ന് നാ​ട്ടി​ൽ വ​ന്നി​ട്ട് ര​ണ്ട് മാ​സം മു​ൻ​പാ​ണ് തി​രി​ച്ച് പോ​യ​ത്. ഭാ​ര്യ: ഡാ​ളി (നഴ്സ്, സൗ​ദി).മ​ക്ക​ൾ: ആ​ലി​യ, ആ​ൽ​വി​ൻ. സം​സ്കാ​രം സൗദിയിൽ പി​ന്നീട് ന​ട​ത്തും.

അ​വ​ണൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ ക​ഴി​ഞ്ഞെ​ത്തി​യ വൃ​ദ്ധ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യി വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മ​ണി​ത്ത​റ മ​ന​യ്ക്ക​പ്പ​റ​ന്പി​ൽ പ​രേ​താ​നാ​യ കു​മാ​ര​ൻ ഭാ​ര്യ വ​ള്ളി (70) യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ, രാ​ധ, ശാ​ന്ത​കു​മാ​രി. മ​രു​മ​ക്ക​ൾ: ശാ​ന്ത, ച​ന്ദ്ര​ൻ, സു​നി.

ഒ​ല്ലൂ​ർ: പി​ആ​ർ പ​ടി​ക്ക് സ​മീ​പം മു​ള​ങ്ങ​ൻ വീ​ട്ടി​ൽ കൊ​ച്ചാ​പ്പു​വി​ന്‍റെ മ​ക​ൻ വ​ർ​ഗീ​സ് (65) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജെ​സി.

വ​ട​ക്കാ​ഞ്ചേ​രി:​കോ​വി​ഡ് ബാ​ധി​ച്ച് വേ​ലൂ​ർ സ്വ​ദേ​ശി കു​ന്ന​ത്ത് വീ​ട്ടി​ൽ കു​ട്ട​ൻ (93) മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.​ ഭാ​ര്യ: കാ​ളി​കു​ട്ടി. മ​ക്ക​ൾ: ലീ​ല, മ​ണി, പ​രേ​ത​നാ​യ മോ​ഹ​ൻ. മ​രു​മ​ക്ക​ൾ: പ്രേ​മ, ഉ​ഷ, പ​രേ​ത​നാ​യ കു​ഞ്ഞു​മ​ണി.

വ​ട​ക്കാ​ഞ്ചേ​രി: കോ​വി​ഡ്ബാ​ധി​ച്ച് മ​ര​ത്തം​കോ​ട് സ്വ​ദേ​ശി കി​ട​ങ്ങൂ​ർ പ്ലാ​കൂ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ഭാ​സ്ക്ക​ര​ന്‍റെ മ​ക​ൻ സു​ജേ​ഷ് (38) മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വി​ദ്യ. അ​മ്മ: മീ​നാ​ക്ഷി. മ​ക്ക​ൾ: ന​ന്ദ​ന, അ​ഭി​ന​വ്.

പു​തു​ക്കാ​ട്: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​ട​ക്കെ തൊ​റ​വ് ചീ​നാ​ത്ത് ത​ങ്കം (80) മ​രി​ച്ചു. പെ​രി​ങ്ങോ​ട്ടു​ക​ര അ​ര​യ​ന്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഗോ​പി​യു​ടെ ഭാ​ര്യ​യാ​ണ്. നാ​ട്ടി​ക ഗ​വ.​ഫി​ഷ​റീ​സ് ഹൈ​സ്കൂ​ൾ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ഗം​ഗാ​ധ​ര​ൻ, വി​ശ്വം​ഭ​ര​ൻ.

എ​രു​മ​പ്പെ​ട്ടി:​വെ​ള്ള​റ​ക്കാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ സെ​ക്ര​ട്ട​റി​യും മു​തി​ർ​ന്ന ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി നേ​താ​വു​മാ​യി​രു​ന്ന ക​ട​ങ്ങോ​ട് കു​ഴി​പ​റ​ന്പി​ൽ ചോ​ഴി മ​ക​ൻ കെ.​സി. പ​ങ്ങു (79) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ​ണി. മ​ക്ക​ൾ: ബി​നു, ലി​ജു. മ​രു​മ​ക്ക​ൾ: രോ​ഷ്നി, ശ്രു​തി.

കേ​ച്ചേ​രി: പ​ട്ടി​ക്ക​ര നാ​ല​ക​ത്ത് വീ​ട്ടി​ൽ ഹ​ബീ​ബി​ന്‍റെ ഭാ​ര്യ സ​ഫി​യ (48) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.​ ക​ബ​റ​ട​ക്കം ന​ട​ത്തി.​

കു​ഴൂ​ർ: കു​ണ്ടൂ​ർ മൈ​ത്ര കൈ​മാ​പ്ര ഉ​ണ്ണി​യു​ടെ ഭാ​ര്യ ര​മ​ണി (55) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: സ്വാ​മി​ത.

പാ​വ​റ​ട്ടി: വെന്മേനാ​ട് കോ​വി​ഡ് ബാ​ധി​ച്ച് വെ​ള്ളാ​യി പ​റ​ന്പി​ൽ വ​ലി​യ​ക​ത്ത് പ​ട്ട​ത്ത് മു​ഹ​മ്മ​ദ് (61) മരിച്ചു. സം​സ്കാ​രം വെ​ൻ​മേ​നാ​ട് ജു​മാ മ​സ്ജി​ദ് ഖ​ബ​റ​സ്ഥാ​നി​ൽ. ഭാ​ര്യ: ഹൈ​റു​ന്നീ​സ. മ​ക്ക​ൾ: ത​മ​ന്ന, ത​സ്ലീം, ത​സീം, ത​സ്നീം. മ​രു​മ​ക്ക​ൾ: ദി​ല​ൻ, സു​ബൈ​ദ, ഫ​സ്ന, ബാ​സി​ൽ .

ഒ​ല്ലൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് എ​ട​ക്കു​ന്നി പു​ത്തം​പാ​ടം എ​രു​മ​ക്കാ​ട്ടി​ൽ അ​യ്യ​പ്പ​ക്കു​ട്ടി​യു​ടെ ഭാ​ര്യ സ​രോ​ജ​നി (57) മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​ജി​ത്ത്, അ​ജി​ത, അ​നു.

മാ​ള: മേ​ല​ഡൂ​രി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ പ​ള്ളി​വാ​സ​ൽ മാ​രി​യ​പ്പ​ൻ (53) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജ​യ. മ​ക്ക​ൾ: ആ​ന്ദ്, അ​ഖി​ലേ​ഷ്, ദീ​പ​ക്.

ചാ​വ​ക്കാ​ട്: ക​ട​പ്പു​റം മു​ന​യ്ക്ക​ക​ട​വ് അ​ഴി​മു​ഖം വ​ല സ​ജീ​വ് (47) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഭാ​ര്യ: സ​തി (​ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് സി.​ഡി.​എ​സ്. അം​ഗം).

കേ​ച്ചേ​രി: എ​ര​നെ​ല്ലൂ​ർ പു​ലി​ക്കോ​ട്ടി​ൽ വീ​ട്ടി​ൽ ത​ന്പി​യു​ടെ ഭാ​ര്യ റോ​സി​ലി (64) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ​സം​സ്കാ​രം ന​ട​ത്തി.​ മ​ക്ക​ൾ: സി​ബി, സൈ​ബി, സോ​ബി .മ​രു​മ​ക്ക​ൾ: ലി​സ​ൻ, രാ​ഖി.

ഗു​രു​വാ​യൂ​ർ:​കൊ​വി​ഡ് ബാ​ധി​ച്ച് ച​ക്കം​ക​ണ്ടം വാ​ലം​പ​റ​ന്പ​ത്ത് ച​ന്ദ്ര​ൻ (75) മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ​ക​മ​ല. മ​ക്ക​ൾ: ബി​ന്ദു അ​ജി​ത് കു​മാ​ർ ( ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ), ബി​ബി​ഷ്. മരുമ ക്കൾ: അനീഷ, അജിത് കുമാർ.

തോ​മ​സ്
മു​രി​ങ്ങൂ​ർ: വാ​ളൂരാ​ൻ തോ​മ​സ് (74) കോ​വി​സ് ബാ​ധി​ച്ചു മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: ജൂ​ലി, ജ്യോ​തി, ജെ​ൻ​സി. മരുമ​ക്ക​ൾ: തോ​മ​സ്, മാ​ത്യൂ​സ് (മാ​നേ​ജ​ർ ക​ന​റ ബാ​ങ്ക് ), ബി​നോ​യി.

തൃ​ക്കൂ​ർ: ഗ​വ. എ​ൽ.​പി. സ്കൂ​ളി​ന് സ​മീ​പം വ​ട​ക്കേ​മ​ഠം നാ​രാ​യ​ണ​ൻ (63) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ധ​ന​ല​ക്ഷ്മി ബാ​ങ്ക് മാ​നേ​ജ​ർ ആ​യി​രു​ന്നു. ഭാ​ര്യ: ത​ങ്കം.


ചാ​വ​ക്കാ​ട്: തി​രു​വ​ത്ര കു​ഞ്ചേ​രി പ​രേ​ത​നാ​യ ഇ.​പി.​അ​ബൂ​ബ​ക്ക​ർ ഹാ​ജി​യു​ടെ ഭാ​ര്യ പു​ളി​ക്ക​ൽ കു​ഞ്ഞു​മോ​ൾ(72) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മ​ക്ക​ൾ: സാ​ഹി​റ, റു​ബീ​ന, നാ​ഷി​ദ.​മ​രു​മ​ക്ക​ൾ:​അ​ലി​കു​ട്ടി, ല​ത്തീ​ഫ്,നൗ​ഷാ​ദ്.


വാ​സു
പെ​രു​ന്പി​ലാ​വ്: ചി​റ്റി​ല​ശേ​രി വ​ട്ടേ​ക്കാ​ട്ട് വ​ള​പ്പി​ൽ വാ​സു (65) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശ്രീ​മ​തി. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, ശി​വ​ശ​ങ്ക​ര​ൻ, ഗി​രീ​ഷ്. മ​രു​മ​ക്ക​ൾ: ഭാ​മി​നി, ധ​ന്യ, സൗ​മ്യ.


ചാ​വ​ക്കാ​ട്: ക​ട​പ്പു​റം മു​ന​യ്ക്ക​ക​ട​വ് ആ​നാം​ക​ട​വി​ൽ ബ​ക്ക​ർ (72) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. എ​സ്.​വൈ.​എ​സ്. ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, മു​ന​യ്ക്ക​ക​ട​വ് റ​ഹ്മാ​നി​യ മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ഹ​ലീ​മ. മ​ക്ക​ൾ: സ​ഈ​ദ്, സൈ​ഫു​ള്ള, ഷു​ഐ​ബ്, സെ​ക്കീ​ന. മ​രു​മ​ക്ക​ൾ: അ​ബീ​ന, സ​ഫീ​റ, ഷ​ബീ​ർ.

പെ​രു​ന്പി​ലാ​വ്: കൊ​ര​ട്ടി​ക്ക​ര കോ​റ​ത്തും​കു​ന്ന് വീ​ട്ടി​ൽ വേ​ണു​വി​ന്‍റെ ഭാ​ര്യ​യും ച​ങ്ങ​രം​കു​ളം എ​സ്എം സ്കൂ​ൾ അ​ധ്യാ​പി​ക​യു​മാ​യ ബി​ന്ദു (46) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.

പു​ന്ന​യൂ​ർ​ക്കു​ളം: കി​ഴ​ക്കേ ചെ​റാ​യി കൊ​ഴ​പ്പാം​മ​ഠം ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ​രേ​ത​നാ​യ ചോ​ഴി​യാ​ട്ടേ​ൽ​തി​യ്യ​ത്ത് നാ​രാ​യ​ണ​ന്‍റെ മ​ക​ൻ സി.​ടി.​ബി​ജു (46) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്ത് മു​ൻ ്പ്ര​സി​ഡ​ന്‍റ് സി.​ടി.​സോ​മ​രാ​ജ​ന്‍റെ സ​ഹോ​ദ​ര​നാ​ണ്. ഭാ​ര്യ: മോ​ന. മ​ക്ക​ൾ: അ​ന​യ്, ഉ​ണ്ണി​മാ​യ.