പാ​യി​പ്ര കൃ​ഷ്ണ​ൻ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്ന് രാ​ജി​വ​ച്ചു
Monday, November 30, 2020 11:47 PM IST
മൂ​വാ​റ്റു​പു​ഴ: കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വം​ഗം പാ​യി​പ്ര കൃ​ഷ്ണ​ൻ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്ന് രാ​ജി​വ​ച്ചു. ന​ഗ​ര​സ​ഭ​യി​ല​ട​ക്കം എ​ല്ലാ​യി​ട​ത്തും എ​ൽ​ഡി​എ​ഫി​ന് വി​ജ​യം ആ​യാ​സ​മാ​ക​ത്ത​ക്ക​വി​ധം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ച്ച​തി​ലും ഘ​ട​ക ക​ക്ഷി​ക​ളെ അ​വ​ഗ​ണി​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി. ഹൈ​ന്ദ​വ സ​മൂ​ഹ​ത്തെ ഒ​ന്നാ​കെ അ​വ​ഗ​ണി​ച്ച​താ​യും രാ​ജി​ക്ക​ത്തി​ൽ പ​റ​യു​ന്നു.
1969 മു​ത​ൽ പാ​ർ​ട്ടി​യി​ൽ നി​ര​വ​ധി ഭാ​ര​വാ​ഹി​ത്വം വ​ഹി​ച്ചി​ട്ടു​ള്ള പാ​യി​പ്ര കൃ​ഷ്ണ​ൻ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​ട​ക്ക​മു​ള്ള നി​ര​വ​ധി ക​മ്മി​റ്റി​ക​ളി​ലും അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും പാ​യി​പ്ര കൃ​ഷ്ണ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് ന​ൽ​കി​യ രാ​ജി​ക്ക​ത്തി​ൽ പ​റ​യു​ന്നു.