സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Monday, November 30, 2020 10:08 PM IST
കോ​ത​മം​ഗ​ലം : സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വെ​ളി​യേ​ൽ​ചാ​ൽ അ​റ​ന്പ​ൻ​കു​ടി ജോ​ണി മാ​ത്യു​വി​ന്‍റെ മ​ക​ൻ അ​നീ​ഷ് (42) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 18ന് ​പു​ന്നേ​ക്കാ​ട് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ലു​വ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​നു​മോ​ൾ നെ​യ്ശേ​രി വെ​ളു​ത്തേ​ട​ത്തു പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​സ്മോ​ൾ, ഡോ​ണ്‍, ജോ​ഷ്വാ.