സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി യു​വ​തി ജീ​വ​നൊ​ടു​ക്കി
Saturday, November 28, 2020 9:40 PM IST
ആ​മ്പ​ല്ലൂ​ർ: സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി യു​വ​തി തൂ​ങ്ങി മ​രി​ച്ചു. ആ​മ്പ​ല്ലൂ​ർ ആ​ര്യ​ച്ചി​റ​പ്പാ​ട്ട് സു​കു​മാ​ര​ൻ-​രാ​ജേ​ശ്വ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സൂ​ര്യ (25) ആ​ണു വീ​ടി​നു സ​മീ​പം​ത​ന്നെ​യു​ള്ള സു​ഹൃ​ത്ത് അ​ശോ​കി​ന്‍റെ വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ അ​ശോ​കി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ യു​വ​തി അ​ശോ​കി​നെ അ​ന്വേ​ഷി​ച്ചു മു​ക​ൾ​നി​ല​യി​ലെ​ത്തു​ക​യും അ​വി​ടെ​യു​ള്ള മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ചു ഫാ​നി​ൽ തൂ​ങ്ങു​ക​യു​മാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ അ​ശോ​കി​ന്‍റെ വീ​ട്ടി​ൽ ആ ​സ​മ​യം മാ​താ​പി​താ​ക്ക​ളും ര​ണ്ടു പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ള​ന്തു​രു​ത്തി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.