തെ​ര​ഞ്ഞെടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ
Tuesday, November 24, 2020 11:33 PM IST
കോ​ത​മം​ഗ​ലം: യു​ഡി​എ​ഫ് നെ​ല്ലി​ക്കു​ഴി മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നും സ്ഥാ​നാ​ർ​ഥി സം​ഗ​മ​വും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ല്ലി​ക്കു​ഴി കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​എം. ആ​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ. കെ​രിം, കെ.​പി. ബാ​ബു, എ.​ജി. ജോ​ർ​ജ്, എം.​എ​സ്. എ​ൽ​ദോ​സ്, പ​രീ​ത് പ​ട്ട​മാ​വു​ടി, പി.​എം. ഷെ​മി​ർ, ആ​ന്‍റ​ണി പാ​ല​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്ഥാ​നാ​ർ​ഥി​ക​ളാ​യ എം.​എം. അ​ബ്ദു​ൽ​ക​രിം, പി.​എം. സ​ഖ​രി​യ, സ​ത്താ​ർ വ​ട്ട​ക്കു​ടി, എം.​വി. റെ​ജി, അ​ലി പ​ടി​ഞ്ഞാ​റെ​ച്ചാ​ലി​ൽ, എം.​എം. അ​ബ്ദു​ൽ​സ​ലാം, പി.​പി. ത​ങ്ക​പ്പ​ൻ, ര​ഹ്ന നൂ​റു​ദ്ധി​ൻ, ഫൗ​സി​യ ഷി​യാ​സ്, വാ​സ​ന്തി മു​ര​ളീ​ധ​ര​ൻ, പ്ര​സി​യ സാ​ദി​ഖ്, റ​സി​യ അ​ബൂ​ബ​ക്ക​ർ, സ​ര​സ പൗ​ലോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.