കോ​വി​ഡ് മരണങ്ങൾ
Monday, October 26, 2020 10:22 PM IST
കോ​ത​മം​ഗ​ലം: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പു​തു​പ്പാ​ടി തെ​ക്കും​മ​റ്റ​ത്തി​ൽ (പൂ​ക്കു​ന്നേ​ൽ) പൗ​ലോ​സി​ന്‍റെ ഭാ​ര്യ മേ​രി (64) ആ​ണ് മ​രി​ച്ച​ത്. പ​നി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ക്ടോ​ബ​ർ 14 നാ​ണ് മേ​രി​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​രോ​ഗം മൂ​ർ​ച്ഛി​ച്ച് ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​കാ​ര​ക്കു​ന്നം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ചി​ഞ്ജു (അ​ധ്യാ​പി​ക), ചി​പ്പി. മ​രു​മ​ക്ക​ൾ: ര​ഞ്ജു (എ​ക്സൈ​സ്, മൂ​വാ​റ്റു​പു​ഴ), മി​ഥു​ൻ (കി​റ്റെ​ക്സ്, കി​ഴ​ക്ക​ന്പ​ലം).
കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഇ​തു​വ​രെ 9 പേ​രും താ​ലൂ​ക്കി​ൽ 13 പേ​രും മ​രി​ച്ചു.

പ​റ​വൂ​ർ: മാ​ല്യ​ങ്ക​ര മു​ത്താ​ണ്ട​ശ്ശേ​രി​ൽ ദി​വാ​ക​ര​ൻ (75) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സി​പി​എം മൂ​ത്ത​കു​ന്നം മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​മാ​ണ്. ഒ​ക്ടോ​ബ​ർ 11ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ചാ​ലാ​ക്ക ശ്രീ​നാ​രാ​യ​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെയാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തോ​ന്ന്യ​കാ​വ് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ൾ: റോ​മീ​ല, പ​രേ​ത​നാ​യ റോ​ബി​ൻ, റൂ​ബി. മ​രു​മ​ക്ക​ൾ: മ​ണി, മ​നീ​ഷ, ബി​നോ​യ്.