കോ​വി​ഡ് ബാധിച്ചു മരിച്ചു
Friday, September 18, 2020 10:25 PM IST
പു​ത്ത​ൻ​വേ​ലി​ക്ക​ര: കോ​വി​ഡ് ബാ​ധി​ച്ചു കോ​ഴി​ത്തു​രു​ത്ത് പ്ലാ​ക്ക​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ പ​ത്മ​നാ​ഭ​ന്‍റെ ഭാ​ര്യ സ​തി (68) മ​രി​ച്ചു. നേ​ര​ത്തെ കി​ഡ്നി രോ​ഗി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഇ​വ​രെ ചാ​ലാ​ക്ക മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വി​ടെ​വ​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു പോ​സി​റ്റീ​വാ​യ​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണു മ​ര​ണം. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഇ​ന്ദു, ഗി​രീ​ഷ്, ഹ​രീ​ഷ്, സ​ന്ധ്യ. മ​രു​മ​ക്ക​ൾ: ജോ​ഷി, പ്രി​യ, ജി​ഷ, ബി​ജു​മോ​ൻ.

ആ​ലു​വ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. ചൂ​ർ​ണി​ക്ക​ര താ​യി​ക്കാ​ട്ടു​ക​ര കു​ന്നും​പു​റം പെ​രി​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ചെ​ല്ല​പ്പ​ന്‍റെ ഭാ​ര്യ പി.​ആ​ർ. ലീ​ല (84) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഷി​ബു, ബു​ഷി, ശോ​ഭ, പ​രേ​ത​നാ​യ ഷാ​ജി. മ​രു​മ​ക്ക​ൾ: സു​രേ​ഷ്, ര​ജ​നി, മാ​യ, പ്ര​ഭ.