പി​റ​വ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പo​നം
Saturday, May 23, 2020 12:16 AM IST
പി​റ​വം: വി​ദ്യാ​ല​യ​ങ്ങ​ള്‍ ജൂ​ണ്‍ ആ​ദ്യം തു​റ​ന്ന് പ​ഠ​നം ന​ട​ത്തു​വാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത പി​റ​വം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​ങ്ങു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി അ​നൂ​പ് ജേ​ക്ക​ബ് എം​എ​ല്‍ എ ​അ​റി​യി​ച്ചു. പ​ദ്ധ​തി​ക്കാ​യി എം​എ​ല്‍​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.