ബൈ​ക്ക് മീ​ഡി​യ​നി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, February 18, 2020 10:43 PM IST
നെ​ടു​ന്പാ​ശേ​രി: ബൈ​ക്ക് മീ​ഡി​യ​നി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ചി​റ​യി​റ​ന്പ് മേ​ച്ചേ​രി​യി​ൽ റോ​യി​യു​ടെ മ​ക​ൻ വി​ജ​യ് (38) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ദേ​ശീ​യ​പാ​ത​യി​ൽ അ​ത്താ​ണി വി​മാ​ന​ത്താ​വ​ളം റോ​ഡ് ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ആ​ർ​ക്കി​ടെ​ക്ട് ആ​യ വി​ജ​യ് താ​മ​സി​ക്കു​ന്ന ദേ​ശ​ത്തെ ഫ്ളാ​റ്റി​ൽ നി​ന്ന് അ​ങ്ക​മാ​ലി ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി എ​ൽ​എ​ഫ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: പ്രി​യ (ഫെ​ഡ​റ​ൽ ബാ​ങ്ക്, കാ​ക്ക​നാ​ട്) ആ​ല​പ്പു​ഴ പാ​ല​ത്തി​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ത​രു​ണ്‍.