സോ​പ്പു മു​ത​ൽ തു​ണി​സ​ഞ്ചി വ​രെ, ആ​ര​ക്കു​ന്നത്തുനി​ന്നൊ​രു വി​ദ്യാ​ർ​ഥി മാ​തൃ​ക
Wednesday, January 29, 2020 12:42 AM IST
ആ​മ്പ​ല്ലൂ​ർ: ആ​ര​ക്കു​ന്നം സെ​ന്‍റ് ജോ​ര്‍​ജ് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ അ​ക്കാ​ഡ​മി​ക് മാ​സ്റ്റ​ര്‍ പ്ലാ​നി​ന്‍റെ നി​ര്‍​മി​ച്ച "സെ​ന്‍റ് ജോ​ര്‍​ജ് ബാ​ത്ത് സോ​പ്പ് " പു​റ​ത്തി​റ​ക്കി. സ്കൂ​ള്‍ ഒാ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ പി​എ​സ് സി ​മെ​മ്പ​ര്‍ പി.​എ​ച്ച്.​എം. ഇ​സ്മ​യി​ല്‍ സ്കൂ​ള്‍ ലീ​ഡ​ര്‍ ആ​ഷ്ലി മ​നോ​ജി​ന് ന​ല്‍​കി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
സ്കൂ​ളി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഇ​നി ഇൗ ​സോ​പ്പാ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് നൽകാ​നും ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി അ​ക്കാ​ഡ​മി​ക് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ക​ണ്‍​വീ​ന​ര്‍ അ​ധ്യാ​പി​ക മ​ഞ്ചു കെ ​ചെ​റി​യാ​ന്‍ പ​റ​ഞ്ഞു.
വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച എ​ല്‍​ഇ​ഡി ബ​ള്‍​ബ് സെ​ന്‍റ് ജോ​ര്‍​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി വ​ലി​യ പ​ള​ളി വി​കാ​രി ഫാ. ​സാം​സ​ണ്‍ മേ​ലോ​ത്ത് പു​റ​ത്തി​റ​ക്കി. മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും വീ​ടു​ക​ളി​ലെ ഫി​ല​മെ​ന്‍റ് ബ​ള്‍​ബു​ക​ളും സി​എ​ഫ്എ​ല്‍ ‍ ബ​ള്‍​ബു​ക​ളും മാ​റ്റി എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ളാ​ക്കി മാ​റ്റി ഊ​ർ​ജലാ​ഭ​വും സാ​മ്പ​ത്തി​ക നേ​ട്ട​വും ഉ​ണ്ടാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് പ​രി​ശീ​ല​ക​യാ​യ അ​ധ്യാ​പി​ക മെ​റീ​ന ഏ​ബ്ര​ഹാം പ​റ​ഞ്ഞു.
പ്ലാ​സ്റ്റി​ക് വി​മു​ക്ത നാ​ട് എ​ന്ന ആ​ശ​യം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് കു​ട്ടി​ക​ൾ നി​ർ​മി​ച്ച തു​ണി സ​ഞ്ചി തു​രു​ത്തി​ക്ക​ര സ​യ​ൻ​സ് സെ​ന്‍റ​ർ എ​ക്സി​ക്യൂട്ടീ​വ് ഡ​യ​റ​ക്ട​ർ പി.​എ. ത​ങ്ക​ച്ച​ൻ വി​ദ്യാ​ർ​ഥി കെ.​വി. സി​ദ്ധാ​ർ​ത്ഥി​ന് ന​ല്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ർ സി.​കെ. റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് പ്രീ​ത ജോ​സ്, അ​ധ്യാ​പ​ക​രാ​യ ഡെ​യ്സി വ​ർ​ഗീ​സ്, മ​ഞ്ജു കെ.​ചെ​റി​യാ​ൻ, മെ​റീ​ന എ​ബ്ര​ഹാം, ജീ​വ മോ​ൾ വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.