ബ്ര​ഹ്മാ​ന​ന്ദോ​ദ​യം സ്കൂ​ളി​ൽ ‘ഗു​രു​വ​ന്ദ​നം 2019’
Wednesday, September 11, 2019 12:44 AM IST
കാ​ല​ടി: കാ​ല​ടി ബ്ര​ഹ്മാ​ന​ന്ദോ​ദ​യം ഹൈ​സ്കൂ​ളി​ൽ റി​ട്ട​യ​ർ​ചെ​യ്ത അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന​തി​നും, മ​ണ്‍​മ​റ​ഞ്ഞ ഗു​ര​ക്ക​ന്മാ​രെ അ​നു​സ്മ​രി​ക്കു​ന്ന​തി​നു​മാ​യി ‘ഗു​രു​വ​ന്ദ​നം 2019’ന​ട​ത്തും. പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ശ്രീ​രാ​മ​കൃ​ഷ്ണ ആ​ശ്ര​മം പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യാ​നാ​ന്ദ സ്വാ​മി​ക​ൾ, ടി.​ആ​ർ.​വി. ന​ന്പൂ​തി​രി​പ്പാ​ട്, ടി.​എ​ൻ.​എ​സ്. പി​ള്ള, പി. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യും ചെ​യ​ർ​മാ​നാ​യി പി.​ബി. സ​ജീ​വ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി പി.​എ​സ്. ഉ​ദ​യ​കു​മാ​ർ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യി ടി. ​ഹ​രി, പി. ​ശ്രീ​മ​തി, പി. ​ര​തി ടീ​ച്ച​ർ, കെ. ​സ​ജി​കു​മാ​ർ എ​ന്നി​വ​രെ​യും ട്ര​ഷ​ററാ​യി ല​ക്ഷ്മി ടീ​ച്ച​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.