ഭാരത മാതാ കോളജില്‍ ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ്
1515329
Tuesday, February 18, 2025 3:30 AM IST
കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളജില്‍ ബയോ ഫംഗഷണലൈസ്ഡ് മെറ്റീരിയല്‍സും അവയുടെ പ്രായോഗിക ഉപയോഗങ്ങളും എന്ന വിഷയത്തില്‍ ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. ഫിനോഷ് തങ്കം (യുഎസ്എ), ഡോ. വിനോയ് തോമസ് (യുഎസ്എ) എന്നിവരുള്‍പ്പെടുന്ന ശാസ്ത്രജ്ഞര്‍ സംസാരിക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികലും ഗവേഷണ വിദ്യാര്‍ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.