ഐസിഎസ്ഐ കൊച്ചി ചാപ്റ്റര്‍ ഭാരവാഹികള്‍
1508262
Saturday, January 25, 2025 4:22 AM IST
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) കൊച്ചി ചാപ്റ്റര്‍ 2025ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചാപ്റ്ററിന്റെ ചെയര്‍പേഴ്സണും സെക്രട്ടറിയുമായി ജിനു മാത്തനും സ്വാതി ഭോജക്കും തെരഞ്ഞെടുക്കപ്പെട്ടു.
ഗോകുല്‍ വി. ഷേണായി (വൈസ് ചെയര്‍പേഴ്സണ്‍), ടി. ഉമാദേവി (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.