പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് എല്‍പി സ്കൂളില്‍ നടത്തിയ അധ്യാപക ദിനാഘോഷം സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് വാരാരപ്പിള്ളി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ബേബി ജോസഫ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ അസി. മാനേജര്‍ ഫാ. ജീവന് മഠത്തില്‍, പ്രധാനാധ്യാപിക ഷിജിമോള്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.