സെന്റ് ആന്‍സ് കോളജില്‍ അധ്യാപക ദിനം ആചരിച്ചു
1451016
Friday, September 6, 2024 4:09 AM IST
അങ്കമാലി: സെന്റ് ആന്‍സ് കോളജില്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപക ദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ ക്യാപ്റ്റന്‍ ഡോ.എം.കെ. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. കെ.കെ.ഉണ്ണികൃഷ്ണന്, നോഡല്‍ ഓഫീസര്‍ അസിസ്റ്റന്റ് പ്രഫ. ആഷ്ന ഗോപാല്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അസിസ്റ്റന്റ് പ്രഫ. അരവിന്ദാക്ഷന് കുഞ്ഞി, ടി.എസ്. ആദിത്യന്, സെനറ്റ് സജി എന്നിവര്‍ പ്രസംഗിച്ചു.