നെടുമ്പാശേരി: ഗൾഫിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ സ്വർണ വും നാലര ലക്ഷത്തിലേറെ രൂപ വിലവരുന്ന വിദേശ സിഗരറ്റു കളും പിടികൂടി.കസ്റ്റംസ് നടത്തി യ പരിശോധനയിൽ മലപ്പുറം തിരൂർ സ്വദേശി താജുദ്ദീനിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.

ബഹറൈനിൽ നിന്നും എത്തിയ ഇയാൾ 315 ഗ്രാം സ്വർണം കാ പ്സ്യൂൾ രൂപത്തിലാക്കിയും 50 ഗ്രാം സ്വർണം ചെയിൻ രൂപത്തി ലാക്കിയുമാണ് ഒളിപ്പിച്ചിരുന്നത്. 26000 ത്തോളം വിദേശ സിഗരറ്റു കളും പിടിച്ചെടുത്തു.