സ്വർഗാരോപണ തിരുനാൾ
1445067
Thursday, August 15, 2024 8:15 AM IST
മൂവാറ്റുപുഴ: തീർഥാടന കേന്ദ്രമായ ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളും 15 നോമ്പ് സമാപനവും പാച്ചോർ നേർച്ചയും ഇന്ന് നടക്കും. രാവിലെ 5.45ന് കുർബാന, ദേശീയപതാക ഉയർത്തൽ, 7.15ന് കുർബാന, 10.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, തുടർന്ന് പ്രദക്ഷിണം, പാച്ചോർ നേർച്ച എന്നിവയാണ് പരിപാടികൾ.